സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് കോളജുകൾ, ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ ഭൂമിത്രസേന ക്ലബ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. വിശദാംശങ്ങൾ schemes.envt.kerala.gov.in/bmc/home -ൽ ലഭ്യമാണ്. അപേക്ഷകളും അനുബന്ധ രേഖകളും schemes.envt.kerala.gov.in/bmc/registration എന്ന ലിങ്ക് മുഖേന മെയ് 12 നകം സമർപ്പിക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-05-2023

sitelisthead