പട്ടിക ജാതി പട്ടിക വർഗ, ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള 18 നും 55 നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ വനിതകൾക്ക് വനിത വികസന കോർപ്പറേഷൻ ₹ 30 ലക്ഷം വരെ സ്വയം തൊഴിൽ വായ്പ നൽകുന്നു. വസ്തു / ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയിൽ 6% പലിശ നിരക്കിലാണ് വായ്പ. അപേക്ഷാ ഫോമിന് kswdc.org. വിവരങ്ങൾക്ക് 0471 2328257, 9496015006

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-05-2023

sitelisthead