പാലക്കാട് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലെ ആൺകുട്ടികളുടെയും (കൊല്ലങ്കോട്) പെൺകുട്ടികളുടെയും (പുതുനഗരം) സർക്കാർ പ്രീമെട്രിക് ഹോസ്റ്റലുകളിൽ പ്രവേശനത്തിന് 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. മറ്റ് വിഭാഗക്കാർക്ക് 10 % സംവരണം ലഭിക്കും. നിശ്ചിത ഫോറത്തിൽ തയാറാക്കിയ അപേക്ഷ ജാതി, വരുമാനം, പ്രധാനധ്യാപകന്റെ സാക്ഷ്യപത്രം സഹിതം മെയ് 20 ന് വൈകിട്ട് 5-നകം കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ലഭിക്കണം. താമസം, ഭക്ഷണം, ട്യൂഷൻ, യൂണിഫോം, പഠനോപകരണങ്ങൾ എന്നിവ സൗജന്യമാണ്. ഫോൺ: 8547630129.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-05-2023

sitelisthead