കേരള ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ് വഴിയുള്ള അംഗത്വ രജിസ്‌ട്രേഷൻ, പെൻഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനും ആനുകൂല്യം നൽകുന്നതിനും ഡിജിറ്റൽ സംവിധാനം (peedika.kerala.gov.in) നിലവിൽ വന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-05-2023

sitelisthead