നഴ്സിംഗ് ഉദ്യോഗാർത്ഥികൾക്കായി നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന കരിയർ ഫെയർ മെയ് 4, 5, 6 തീയതികളിൽ കൊച്ചി താജ് ഗേറ്റ് വേ ഹോട്ടലിൽ. യു. കെ.യിലെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും വിവിധ എൻ.എച്ച്.എസ്. ട്രസ്റ്റ് ആശുപത്രികളിലേക്ക് നഴ്‌സ്‌ വിഭാഗത്തിലേക്കാണ് അഭിമുഖം.

OET/ IELTS ഭാഷ യോഗ്യതയും നഴ്സിംഗിൽ ഡിഗ്രിയോ ഡിപ്ളോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. കഴിഞ്ഞ 9 മാസത്തിനുള്ളിൽ OET പരീക്ഷയിൽ ഏതെങ്കിലും 2 മോഡ്യൂളിന് ബി ഗ്രേഡോ IELTS പരീക്ഷയിൽ ഏതെങ്കിലും 2 മോഡ്യൂളിന് സ്കോർ 7 ലഭിച്ചവർക്കും nifl.norkaroots.org -ൽ നൽകിയിട്ടുള്ള ലിങ്ക് വഴി മെയ് 3 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് 1800 425  3939.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-04-2023

sitelisthead