സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ”വൈദ്യുതി നിയമങ്ങളും ഉപഭോക്താക്കളുടെ അവകാശങ്ങളും” എന്ന വിഷയത്തില്‍ ഉപഭോക്തൃ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഏപ്രില്‍ 25ന്  കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതല്‍ ഒന്നുവരെയാണ് പരിപാടി.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-04-2023

sitelisthead