ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് രാത്രി 10 മുതൽ രാവിലെ 6 വരെ അവർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ മിന്നൽ ഒഴികെയുള്ള സൂപ്പർ ക്ലാസ് ബസുകൾ നിർത്തി നൽകണമെന്ന് കെ.എസ്.ആർ.ടി.സി ഉത്തരവിറക്കി.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-04-2023

sitelisthead