മദ്രസാധ്യാപക ക്ഷേമനിധി 2 വര്‍ഷം പൂര്‍ത്തിയായ അംഗങ്ങള്‍ക്ക് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന പലിശ രഹിത ഭവന വായ്പക്ക് അപേക്ഷിക്കാം. രണ്ടര ലക്ഷം രൂപയാണ് വായ്പ. 7 വര്‍ഷമാണ് തിരിച്ചടവ് കാലാവധി. പ്രായം 30-50നും ഇടയിൽ. അപേക്ഷ ഫോറം kmtboard.in -ല്‍. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും മെയ് 31ന് വൈകിട്ട് 5-നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ്, കെ.യു.ആര്‍.ഡി.എഫ്.സി. കെട്ടിടം, 2-ാം നില, വെസ്റ്റ്ഹില്‍-പി.ഒ., ചക്കോരത്ത് കുളം, കോഴിക്കോട്-673005 വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0495 2966577.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-04-2023

sitelisthead