സർക്കാരിന്റെ 2-ാം വാർഷികത്തിന്റെ ഭാഗമായി 'വികസനം, ക്ഷേമം - സന്തോഷക്കാഴ്ചകൾ' എന്ന വിഷയത്തിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. എൻട്രികൾ സമർപ്പിക്കുന്നതിനും വിവരങ്ങൾക്കും https://forms.gle/Cp6CkmCDGbidpgf96. അവസാന തീയതി ഏപ്രിൽ 20.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-04-2023

sitelisthead