സംസ്ഥാനത്തെ സ്‌കൂളുകളിൽ 1-ാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 5 വയസ് തന്നെ ആയിരിക്കും. യൂണിയൻ സർക്കാരിന്റെ 6 വയസിലായിരിക്കണം 1-ാം ക്ലാസ് പ്രവേശനമെന്ന നിർദേശം കേരളത്തിൽ നടപ്പാക്കില്ല.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-03-2023

sitelisthead