പിന്നാക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുളള പോസ്റ്റ്മെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങക്കുളള മാനദണ്ഡങ്ങൾ പരിഷ്കരിച്ചു. പുതിയ നിർദേശമനുസരിച്ച് പിന്നാക്കവിഭാഗത്തിൽപ്പെട്ട മറ്റർഹ ( ഒ.ഇ.സി/തത്തുല്യ) വിഭാഗം വിദ്യാർത്ഥികൾക്ക് പട്ടികജാതി വിദ്യാർത്ഥികൾക്ക് അനുവദിക്കുന്നതിന് സമാനമായ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് അർഹത ഉണ്ടായിരിക്കും. വിശദാംശങ്ങൾക്ക് https://document.kerala.gov.in
അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-03-2023