എഞ്ചിനീയറിംഗ് എൻട്രൻസിന് വിദ്യാർഥികൾക്ക് സൗജന്യമായി മികച്ച പരിശീലനം ലഭ്യമാക്കാൻ എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് & ടെക്‌നോളജി LBS-KSD Connect കോച്ചിംഗ് ആപ്പ് പുറത്തിറക്കി. കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിലുള്ള നോട്ടുകളും, വീഡിയോ ക്ലാസുകളും, പരിശീലന ചോദ്യങ്ങളും, ഉത്തര സൂചികകളും, മോഡൽ പരീക്ഷകളുമടക്കം എൻട്രൻസ് പരീക്ഷക്ക് ആവശ്യമായതെല്ലാം ആപ്പിൽ ലഭ്യമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-03-2023

sitelisthead