ഖാദി ഗ്രാമ വ്യവസായ ബോർഡിന് കീഴിലെ വില്പന കേന്ദ്രങ്ങളിൽ മാർച്ച് 13 മുതൽ 17 വരെ ഖാദി തുണിത്തരങ്ങൾക്ക് 20 % മുതൽ 30 % വരെ ഗവ സ്പെഷ്യൽ റിബേറ്റ്. സർക്കാർ-അർധ സർക്കാർ ജീവനക്കാർക്ക് ₹ ഒരു ലക്ഷം വരെ ക്രെഡിറ്റ് സൗകര്യം ലഭ്യമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-03-2023

sitelisthead