ചര്‍മ്മമുഴ രോഗം മൂലം മരിച്ച പശുക്കളുടെ ഉടമകൾക്ക് മൃഗസംരക്ഷണവകുപ്പ് നഷ്ടപരിഹാരം നൽകും. വലിയ പശുവിന് ₹ 30,000, കിടാരി പശുവിന് ₹ 16,000, കന്നുകുട്ടിക്ക് ₹ 5,000 എന്നിങ്ങനെയാണ് നഷ്ടപരിഹാര തുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-03-2023

sitelisthead