ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന സമിതി ആസ്ഥാനത്ത് ഏപ്രിൽ 3 മുതൽ മേയ് 25 വരെ കളിക്കൂട്ടം-2023 വൊക്കേഷൻ കാമ്പ് സംഘടിപ്പിക്കും. പാഠ്യേതര വിഷയങ്ങളിലെ ക്ലാസുകൾ, ഉല്ലാസ പരിപാടികൾ, പ്രമുഖരുമായുള്ള സംവാദങ്ങൾ, വിനോദയാത്രകൾ, കലാപരിപാടികൾ എന്നിവ നടക്കും. 6 വയസു മുതൽ 16 വയസുവരെയുള്ളവർക്ക് പങ്കെടുക്കാം. അപേക്ഷകൾ മാർച്ച് 30 നകം നൽകണം. വിവരങ്ങൾക്ക്: 0471 2324932, 944712512, 9446511270.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-03-2023

sitelisthead