ആറ്റുകാൽ പൊങ്കാലക്ക് അടുപ്പ് നിർമാണത്തിനായി ഉപയോഗിച്ച് ഉപേക്ഷിക്കുന്ന ചുടുകട്ടകൾ, നഗരസഭ ശേഖരിച്ചു ഭവന പദ്ധതിക്കായി ഉപയോഗപ്പെടുത്തും. പൊങ്കാലയിടാൻ വരുന്നവർ തങ്ങൾ കൊണ്ടുവരുന്ന എല്ലാ വസ്തുക്കളും തിരികെ കൊണ്ടുപോകാൻ ശ്രമിക്കേണ്ടതാണ്. ഉപേക്ഷിക്കുന്ന ചുടുകട്ടകൾ നഗരസഭയല്ലാതെ മറ്റാരെങ്കിലും ശേഖരിച്ചാൽ പിഴയീടാക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-03-2023

sitelisthead