പരീക്ഷ ആശങ്കകൾ മാറ്റുന്നതിനും ആരോഗ്യ വൈകാരിക പ്രശ്‌നങ്ങൾ ദുരീകരിക്കുന്നതിനും വിഎച്ച്എസ് സി വിദ്യാർഥികൾക്ക് ഹെൽപ്പ് ലൈൻ 'ഹൗആർയു' മാർച്ച് 8 മുതൽ. പരീക്ഷ സംബന്ധിച്ച സംശയങ്ങൾക്ക് രാവിലെ 10.00 മുതൽ വൈകുന്നേരം 4.00 വരെ 0471 2320323 എന്ന നമ്പറിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിളിക്കാം. പൊതുപരീക്ഷ ദിവസങ്ങളിൽ വൈകുന്നേരം 4.30 മുതൽ 6.30 വരെ പ്രശസ്ത സൈക്കോളജിസ്റ്റുകൾ ടെലി കൗൺസലിംഗ് നടത്തും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-03-2023

sitelisthead