സ്ത്രീ  സൗഹൃദ വിനോദ സഞ്ചാരം പോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര വനിതാദിനത്തിൽ ഇടുക്കി ടൂറിസം കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്ക് സൗജന്യ പ്രവേശനം. ഇടുക്കി പാര്‍ക്ക്, ഹില്‍വ്യൂ പാര്‍ക്ക്, വാഗമണ്‍ മൊട്ടക്കുന്ന്, വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്ക്, രാമക്കല്‍മേട്, പാഞ്ചലിമേട്, ശ്രീനാരായണപുരം റിപ്പിള്‍ വാട്ടര്‍ഫാള്‍സ്, അണക്കര അരുവിക്കുഴി പാര്‍ക്ക്, മൂന്നാര്‍ ബോട്ടാനിക്കല്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനമാണ് സൗജന്യം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-03-2023

sitelisthead