പൊതുവിദ്യാലയങ്ങളില്‍ പരീക്ഷ ദിവസങ്ങളില്‍ ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം ലഭ്യമാക്കും. ഭക്ഷണം ആവശ്യമുള്ള കുട്ടികളുടെ എണ്ണം കണക്കാക്കി ഉച്ചഭക്ഷണ കമ്മിറ്റി ആവശ്യമായ നടപടികൾ സ്വീകരിക്കും. കഴിക്കുന്ന കുട്ടികളുടെ എണ്ണം മാത്രമേ രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നുള്ളുവെന്ന് ഉറപ്പ് വരുത്തും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-03-2023

sitelisthead