ആസ്പയർ സ്‌കോളർഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് എട്ടു വരെ നീട്ടി.സർക്കാർ/ എയ്ഡഡ് 2-ാം വർഷ ബിരുദാനന്തര ബിരുദം, എം.ഫിൽ, പി.എച്ച്.ഡി. വിദ്യാർഥികൾക്ക് dcescholarship.kerala.gov.in. വഴി അപേക്ഷിക്കാം

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-03-2023

sitelisthead