തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/പട്ടിക വർഗ വിഭാഗത്തിലെ യുവതികൾക്കായി സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഓഫീസ് ക്ലർക്ക്, ഡി.ടി.പി. ഓപ്പറേറ്റർ തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ്. പ്ലസ്ടുവും ടൈപ്പിങ്ങിലും കമ്പ്യൂട്ടറിലുമുള്ള പരിജ്ഞാനമാണ് യോഗ്യത. പ്രായപരിധി 35. തിരുവനന്തപുരത്താണ് ഒഴിവുകൾ. മാർച്ച് 15നകം http://forms.gle/gFvBTvTKQXGpGnxx5 വഴി രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 0471-2332113, 830400940.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-03-2023

sitelisthead