വ്യവസായ വികസന കോർപറേഷന്റെ (കെഎസ്ഐഡിസി) നേതൃത്വത്തിൽ ഭക്ഷ്യസംസ്കരണ മേഖലയിലെ സംരംഭങ്ങളെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്താനായി മാർച്ച് 4-ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ കൊച്ചി റെനായ് ഹോട്ടലിൽ നടത്തുന്ന ഗ്രോത് ലാബ് പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ മാർച്ച് 3 വരെ അപേക്ഷിക്കാം. ₹ 5 കോടി മുതൽ ₹ 50 കോടി വരെ വാർഷിക വിറ്റുവരവുള്ള കമ്പനികൾക്കാണ് മുൻഗണന. അപേക്ഷിക്കാൻ ksidc.org/investment/growth-lab.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-02-2023