കേരള ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ ഫൗണ്ടേഷനിൽ (Kerala HVIC Foundation) വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന അവസാന തീയതി 2026 ജനുവരി 15 വരെ നീട്ടി. പുതുക്കിയ വിജ്ഞാപനം ഈ ലിങ്കിൽ ലഭ്യമാണ് - https://document.kerala.gov.in/documents/notifications/notification0601202610:56:12.pdf
അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-01-2026