റവന്യൂ വകുപ്പിന്റെ പ്രചാരണവും സേവനങ്ങളുടെ സാക്ഷരത പരിപാടികളും സംഘടിപ്പിക്കുന്നതിനായി യൂ ടൂബ് ചാനൽ (www.youtube.com/@ribkeralam). വകുപ്പിന്റെ സേവനങ്ങൾ എന്തൊക്കെയാണ്, അവ ലഭ്യമാകുന്നതിന് എന്തെല്ലാം ചെയ്യണം, പൊതുജനങ്ങൾക്കുള്ള അറിയിപ്പുകൾ, സർക്കാർ ഉത്തരവുകൾ തുടങ്ങിയവയെല്ലാം ഈ ചാനലിലൂടെ ലഭിക്കും. ശനിയാഴ്ചകളിലാണ് പരിപാടികൾ സംപ്രേഷണം ചെയ്യുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-02-2023

sitelisthead