സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് പെൻഷൻ വാങ്ങുന്ന അംഗങ്ങൾ പെൻഷൻ റദ്ദാവാതിരിക്കാൻ മാർച്ച് 31നകം ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിവരങ്ങൾക്ക് ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471 2720071, 2720072.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-02-2023

sitelisthead