പ്രാഥമിക സഹകരണ സംഘങ്ങൾ ഓട്ടോറിക്ഷ മെയിന്റനൻസിനും പുതിയ ഓട്ടോറിക്ഷ വാങ്ങുന്നതിനും പ്രാരംഭ ആവശ്യങ്ങൾക്കുമായി സ്വന്തം ജാമ്യത്തിൽ 10 % പലിശനിരക്കിൽ വായ്പ നൽകുന്നു. ആഴ്ച തവണ വ്യവസ്ഥയിൽ 2 വർഷമാണ് തിരിച്ചടവ് കാലാവധി.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-02-2023

sitelisthead