കേരളവും കർണാടകവും തമിഴ്നാടും സംയുക്തമായി നടത്തുന്ന ആദ്യ കഴുകൻ സർവേ 24 മുതൽ. കേരളത്തിൽ കഴുകൻമാർ അവശേഷിക്കുന്ന വയനാടൻ വനമേഖലയിലും ഇതിനോട് ചേർന്ന കർണാടകത്തിലെയും തമിഴ്നാട്ടിലെയും വനപ്രദേശങ്ങളിലാണ് സർവേ
അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-02-2023