ഭാഗ്യക്കുറി ക്ഷേമനിധിയിലെ ഭിന്നശേഷി അംഗങ്ങളിൽ നിന്നും മുച്ചക്ര വാഹനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി 1-ാം തിയതിക്ക് മുമ്പായി ക്ഷേമനിധി അംഗത്വമെടുത്ത, സജീവ അംഗത്വം നിലനിർത്തുന്നവർക്ക് മാർച്ച് 20 വരെ ട്രൈസ്കൂട്ടറിനുള്ള അപേക്ഷ ജില്ല ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസുകളിൽ നൽകാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-02-2023

sitelisthead