ഏപ്രിൽ 1 മുതൽ കോടതിയേതിര സ്റ്റാമ്പിംഗ് നടപടികൾ ഇ-സ്റ്റാമ്പിംഗ് മുഖേന. ഇതുവരെ ഒരു ലക്ഷം രൂപക്ക് മേൽ സ്റ്റാമ്പ് ഡ്യൂട്ടി വരുന്ന ഇടപാടുകൾക്ക് മാത്രമായിരുന്നു ഇ-സ്റ്റാമ്പിംഗ് നിർബന്ധമാക്കിയിരുന്നത്. രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ സിസ്റ്റവും ട്രഷറി വകുപ്പിന്റെ ഇ-ട്രഷറി പോർട്ടലും സംയോജിപ്പിച്ചാണ് പുതിയ രീതി നടപ്പിലാക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-02-2023

sitelisthead