തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ 15 മുതൽ 21 വരെ നൃത്തോത്സവം നടക്കും. വൈകുന്നേരം 6 മുതലാണ് പരിപാടികൾ ആരംഭിക്കുന്നത്. പ്രവേശനം സൗജന്യം. ഭരതനാട്യം, കുച്ചുപ്പുടി, സത്രീയ, മണിപ്പൂരി, കഥക്, ഒഡീസി, മോഹിനിയാട്ടം, ഫയൂഷൻ ഡാൻസ് തുടങ്ങിയ പരിപാടികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്തരായ കലാകാരുടെ നേതൃത്വത്തിൽ നടക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-02-2023

sitelisthead