കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജി  സൈബർ സുരക്ഷയെക്കുറിച്ച് മാർച്ച് 6 മുതൽ 10 വരെ  നടത്തുന്ന കോഴ്സിന് അപേക്ഷിക്കാം. മാർച്ച് 3 നകം ksaac.duk.ac.in/registration.php വഴി രജിസ്റ്റർ ചെയ്യണം. ഡിജിറ്റൽ യൂണിവേഴ്‌സിറ്റി  ടെക്‌നോസിറ്റി കാമ്പസിലാണ് കോഴ്സ് നടക്കുക. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് ലഭിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് പ്രവേശനം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-02-2023

sitelisthead