സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് 35 വയസിൽ താഴെയുള്ള വനിത ബിഎസ്‌സി നഴ്സുമാരെ ഒഡേപക് മുഖാന്തിരം റിക്രൂട്ട് ചെയ്യുന്നു. അവസാനതീയതി ഫെബ്രുവരി 18 വിവരങ്ങൾക്ക് https://odepc.kerala.gov.in/jobs/recruitment-of-female-b-sc-nurses-to-ministry-of-health-saudi-arabia/

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-02-2023

sitelisthead