വിധവകളുടെ വിവിധ പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന മക്കളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവക്ക് ധനസഹായം അനുവദിക്കുന്ന പടവുകൾ പദ്ധതിയിലേക്ക് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: http://wcd.kerala.gov.in.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-02-2023

sitelisthead