കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാരുടെ നിരത്തിലെ മോശംപെരുമാറ്റത്തിനെതിരേ പരാതിപ്പെടാം. അതിവേഗം, അലക്ഷ്യവും അപകടകരവുമായ ഡ്രൈവിങ് എന്നിവയ്‌ക്കെതിരേ 9188619380 എന്ന നമ്പറിലേക്ക് വാട്സാപ്പ് സന്ദേശം അയയ്ക്കാം. ചിത്രങ്ങളും ദൃശ്യങ്ങളും തെളിവായി നല്‍കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-02-2023

sitelisthead