നദികളിൽനിന്ന് അനധികൃത മണൽവാരൽ നടത്തുന്നവർക്ക് പിഴ ഇനി 5 ലക്ഷം രൂപ. നദീതീരസംരക്ഷണവും മണൽവാരൽ നിയന്ത്രണവും നിയമഭേദഗതി പ്രകാരമാണ് പിഴനിരക്ക് ഉയർത്തിയത്. ചട്ടലംഘനം തുടരുന്ന ഓരോ ദിവസവും 1000 രൂപ അധികപിഴയെന്നത് 50,000 രൂപയാക്കി. കണ്ടുകെട്ടുന്ന മണൽ കളക്ടർ വിലനിശ്ചയിച്ച് സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ ലേലത്തിലൂടെ വിൽക്കാമെന്നതാണ് പുതിയ വ്യവസ്ഥ.


 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-02-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo