2023-ലെ പത്മശ്രീ പുരസ്കാരത്തിൽ 4 മലയാളികളും. അന്യംനിന്നുപോയ 45-ഓളം നെൽവിത്തുകളുടെ സംരക്ഷകനും സൂക്ഷിപ്പുകാരനും പ്രചാരകനുമായ ചെറുവയൽ രാമൻ, കേരളത്തിലെ ഏറ്റവും പഴക്കമേറിയ കളരികളിൽ ഒന്നായ കണ്ണൂർ വളപട്ടണത്ത് ശ്രീ ഭാരത് കളരിയുടെ ഗുരുക്കളും കളരിപ്പയറ്റ് സംബന്ധിയായ 5 പ്രശസ്ത ഗ്രന്ഥങ്ങളുടെ രചയിതാവും ആയ ശ്രീ എസ് ആർ ഡി പ്രസാദ്, പ്രമുഖ ഗാന്ധിയനും സ്വതന്ത്ര സമര പോരാളിയുമായ വി പി അപ്പുക്കുട്ടൻ, ചരിത്രകാരൻ ഡോക്ടർ സി ഐ ഐസക് എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-01-2023

sitelisthead