പുതിയ പെന്‍ഷന്‍ സ്പര്‍ഷ് സിസ്റ്റത്തിലേക്ക് മാറ്റപ്പെട്ട പ്രതിരോധ പെന്‍ഷന്‍/ കുടുംബ പെന്‍ഷന്‍/പ്രതിരോധ സിവിലിയന്‍ പെന്‍ഷന്‍/ പ്രതിരോധ സിവിലിയന്‍ കുടുംബ പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായി ഫെബ്രുവരി 4-ന് രാവിലെ 10.30 മുതല്‍ 11.30 വരെ തിരുവനന്തപുരത്തെ പാങ്ങോട് കരിയപ്പ ഓഡിറ്റോറിയം/കൊളച്ചല്‍ സ്റ്റേഡിയത്തില്‍വച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. ഉച്ചക്ക് 12 മുതല്‍ 1.30 വരെ വിമുക്തഭടന്മാര്‍ക്കും, ആശ്രിതര്‍ക്കും ഡിപിഡിഒ പ്രതിനിധികളുമായി നേരിട്ട് ഇടപെടാനുള്ള സൗകര്യം ഉണ്ടായിരിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-01-2023

sitelisthead