പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും തൽസമയം  അറിയിക്കുന്നതിനുള്ള  'റിംഗ് റോഡ്' ഫോൺ ഇൻ പരിപാടി ജനുവരി 16 വൈകിട്ട് അഞ്ച് മണി മുതൽ ആറ് മണി വരെ. വിളിക്കേണ്ട നമ്പർ 18004257771.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-01-2023

sitelisthead