25 മെട്രിക് ടൺ വരെ ഉള്ളി സംഭരിച്ച് വയ്ക്കുന്നതിനുള്ള ഒനിയൻ സ്റ്റോറേജ് സ്ട്രക്ച്ചർ നിർമിക്കുന്നതിന് ഹോർട്ടികൾച്ചർ മിഷൻ യൂണിറ്റൊന്നിന് ചെലവിന്റെ 50% (പരമാവധി ₹ 87,500) ധനസഹായം നൽകും. കർഷകർ, കൂട്ടായ്മകൾ, സംരംഭകർ, കച്ചവടക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് ഹോർട്ടികൾച്ചർ മിഷൻ നുമായി ബന്ധപ്പെടാം

 

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-01-2023

sitelisthead