സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ സ്മരണാർഥം ഗാന്ധിജിയുടെ രക്തസാക്ഷിദിനമായ ജനുവരി 30-ന് രാജ്യമൊട്ടാകെ രാവിലെ 11:00 മണി മുതൽ 2 മിനിറ്റ് മൗനം ആചരിക്കുന്നു. ആയതിന് എല്ലാ വകുപ്പ് മേധാവികളും ജില്ലാ കളക്ടർമാരും പൊതുമേഖല/ സ്വയം ഭരണ സ്ഥാപനങ്ങളിലെ മേധാവികളും അവരുടെ ഓഫിസുകളിലും കീഴിലുള്ള ഓഫിസുകളിലും ആവശ്യമായ നടപടികൾ സ്വീകരിക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-01-2023

sitelisthead