കേരള വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള കണക്ഷന്‍ ഉള്‍പ്പടെയുള്ള എല്ലാ സേവനങ്ങളും വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. സേവനങ്ങള്‍ക്കുള്ള തുക അടയ്ക്കേണ്ടതും ഓണ്‍ലൈനായാണ്. കണക്ഷന്‍ നല്‍കാനായി സ്വകാര്യവ്യക്തികളെയോ സംഘടനകളെയോ വാട്ടർ അതോറിറ്റി ചുമതലപ്പെടുത്തിയിട്ടില്ല.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-12-2022

sitelisthead