യുവജന ഭാരതീയ പ്രവാസി ദിവസ് പരിപാടിയുമായി ബന്ധപ്പെട്ട് കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം, നെഹ്‌റു യുവ കേന്ദ്ര സംഗതന്‍, നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവ സംയുക്തമായി മധ്യപ്രദേശില്‍ സംഘടിപ്പിക്കുന്ന ദേശീയ ക്യാമ്പിൽ 18നും 29നും മധ്യേ പ്രായമുള്ളവര്‍ക്ക് ഡിസംബര്‍ 23 നുള്ളില്‍ അപേക്ഷിക്കാം. ജില്ലാതലം, സംസ്ഥാനതലം, ദേശീയതലം എന്നിങ്ങനെയാണ് തിരഞ്ഞെടുക്കുന്നത്. ഫോണ്‍ :6282545463, വിലാസം: ജില്ലാ യൂത്ത് ഓഫീസര്‍, നെഹ്‌റു യുവ കേന്ദ്ര, നാലാം നില, സിവില്‍ സ്‌റ്റേഷന്‍, കാക്കനാട്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-12-2022