യൂണിഫോം ധരിച്ചിട്ടില്ലെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തിരിച്ചറിയൽ കാർഡുള്ള എല്ലാ വിദ്യാർഥികൾക്കും സ്വകാര്യ ബസുകളിൽ അർഹമായ കൺസഷൻ ടിക്കറ്റ് നൽകണം. കൺസഷൻ ലഭ്യമാക്കാത്ത ബസുകൾക്കെതിരെ നടപടികൾ സ്വീകരിക്കും. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-12-2022

sitelisthead