2022-23 അദ്ധ്യയന വർഷത്തെ പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 
ഇ - ഗ്രാന്റ്സ് പോർട്ടൽ (https://www.egrantz.kerala.gov.in/) മുഖേന അപേക്ഷ സമർപ്പിക്കാം. അപേക്ഷകർക്ക് ആധാർ സീഡ് ചെയ്ത ബാങ്ക് അക്കൗണ്ട് നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-11-2022

sitelisthead