MBBS, BDS, എഞ്ചിനീയറിംഗ്, BSc നഴ്‌സിംഗ്, LLB,  പോളിടെക്‌നിക്,  ITI കോഴ്‌സുകളില്‍ സര്‍ക്കാര്‍/അർധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മെറിറ്റിൽ പ്രവേശനം ലഭിച്ച കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം.  

അപേക്ഷ ഫോം  

വിവരങ്ങള്‍ക്ക് 0495-2966577, 9188230577 kmtboardoffice@gmail.com
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-11-2022

sitelisthead