സംസ്ഥാന യുവജനക്ഷേമ ബോർഡ് 18-40 വയസ്സിനിടെയുള്ളവർക്ക്  ഷോർട്ട്ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിയ്ക്കുന്നു. താത്പര്യമുള്ളവർ ഒക്ടോബർ 8-ന് മുൻപ് വീഡിയോകൾ https://reels2022.Ksywb.in എന്ന ലിങ്കിൽ അപ്ലോഡ് ചെയ്യണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-09-2022

sitelisthead