അന്താരാഷ്ട്ര വനിത ദിനത്തിന്റെ ഭാഗമായി സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണ മേഖലകളിലെ മികച്ച പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ നൽകുന്ന നാരി ശക്തി പുരസ്‌കാര നോമിനേഷൻ ക്ഷണിച്ചു. നോമിനേഷനുകൾ http://www.awards.gov.in/Home/AwardLibrary വഴി നൽകണം. അവസാന തീയതി ഒക്‌ടോബർ 31.  

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-08-2022

sitelisthead