2022 ജൂലൈ 29-ന് കേരളത്തിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ നേരത്തെ നിശ്ചയിരിച്ചിരുന്ന പൊതു അവധി ആഗസ്റ്റ് 8-ൽ നിന്ന് മുഹറം 10 ആയ ആഗസ്റ്റ് 9-ലേയ്ക്ക് മാറ്റി പൊതുഭരണവകുപ്പ് ഉത്തരവിറക്കി. ആഗസ്റ്റ് 8 പ്രവൃത്തി ദിവസമായിരിയ്ക്കും.
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-08-2022

sitelisthead