സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ഉച്ചഭക്ഷണ വിഭാഗത്തിൽ പരാതി പരിഹാര സെൽ രൂപീകരിച്ചു. ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ചുള്ള സംശയ നിവാരണം, പരാതി അറിയിക്കൽ, നിർദേശങ്ങൾ സമർപ്പിക്കൽ എന്നീ ആവശ്യങ്ങൾക്കായി എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ 9188946063 എന്ന നമ്പരിൽ വിളിച്ചോ വാട്സ് ആപ്പ് മുഖേനയോ ബന്ധപ്പെടാം. പരാതികൾ complaints.noonmeal@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-10-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo