മൊഡേൺ മെഡിസിൻ, ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, ഹോമിയോപ്പതി എന്നിവയിലെ രജിസ്‌ടേർഡ് പ്രാക്ടീഷണർമാർക്ക് രജിസ്‌ട്രേഷൻ പുതുക്കാൻ കേരള സംസ്ഥാന മെഡിക്കൽ കൗൺസിൽ അനുവദിച്ച സമയപരിധി ഒക്ടോബർ 15 വരെ നീട്ടി. കേരള സംസ്ഥാന മെഡിക്കൽ കൗൺസിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (https://medicalcouncil.kerala.gov.in/) വഴി രജിസ്ട്രേഷൻ പുതുക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-09-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo